Times Kerala

ചുവപ്പ് ദാവണിയിൽ സുന്ദരിയായി സുന്ദരിയായി ജാന്‍വി…!

 
ചുവപ്പ് ദാവണിയിൽ സുന്ദരിയായി സുന്ദരിയായി ജാന്‍വി…!

കുറച്ചു സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ഹിന്ദി സിനിമ ലോകത്തെ പുതിയ തലമുറ നായികമാരില്‍ മുൻനിരയിലുള്ളയാള്‍. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോളിതാ ജാന്‍വിയുടെ പുതിയ’ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദാവണിയും ചുവപ്പ് ജിമിക്കികമ്മലുമാണ് ജാന്‍വി ധരിച്ചത്. അതില്‍ താരം അതീവ സുന്ദരിയായിരുന്നു. ചുവപ്പും ഓറഞ്ചും നിറങ്ങളില്‍ കസവ് വര്‍ക്കുള്ള എത്‌നിക് വസ്ത്രത്തില്‍ സുഹൃത്തിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ചുവപ്പ് ദാവണിയിൽ സുന്ദരിയായി സുന്ദരിയായി ജാന്‍വി…! ചുവപ്പ് ദാവണിയിൽ സുന്ദരിയായി സുന്ദരിയായി ജാന്‍വി…!

Related Topics

Share this story