Times Kerala

പരിസ്ഥിതി പ്രവർത്തകൻ ആർ.കെ.പച്ചൗരി അന്തരിച്ചു

 
പരിസ്ഥിതി പ്രവർത്തകൻ ആർ.കെ.പച്ചൗരി അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആർ.കെ.പച്ചൗരി  അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) മുന്‍ അധ്യക്ഷനാണ് ഡോ. രാജേന്ദ്രകുമാര്‍ പാച്ചൗരി.

Related Topics

Share this story