Nature

അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒഴിവ്

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ മൂന്നുമാസത്തേക്ക് അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 17 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടത്തും. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04994 237276.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.