Nature

സാംസങ് ഗ്യാലക്സി എം31 ഫെബ്രുവരി 25ന് അവതരിക്കുന്നു 

പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ എം സീരിസില്‍ 2020ലെ ആദ്യ ഫോണ്‍ ഈ മാസം കമ്പനി അവതരിപ്പിക്കും . ഫെബ്രുവരി 25നാണ് സാംസങ് ഗ്യാലക്സി എം31 കമ്പനി അവതരിപ്പിക്കുന്നു. സാംസങ് ഗ്യാലക്സി എം30 യുടെ പിന്‍ഗാമി എത്തുന്നത് 64 എംപി ക്യാമറയോടും 6000 mAh ബാറ്ററിയോടുമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

സാംസങ്ങ് ഗ്യാലക്സി എം30ക്ക് സമാനമായി ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം . സൂപ്പര്‍ അമോള്‍ഡ് സ്ക്രീനാണ് സാംസങ്ങ് ഗ്യാലക്സി എം31ന്റേത്. എക്സിനോസ് 9611 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 6000 mAh ബാറ്ററിയാണ് ഫോണിന്റെ പവര്‍ ഹൗസ്. 6ജിബി റാം ഫോണിന്റെ മികച്ച പെര്‍ഫോമന്‍സിനും അടിത്തറയിടുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.