Nature

പേ ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന തെ​രു​വു​നാ​യ ആ​ടി​നെ കൊ​ന്നു

ചെ​റാ​യി: പേ ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന തെ​രു​വു​നാ​യ  ആ​ടി​നെ ക​ടിച്ചു ​കീ​റി കൊ​ന്നു. പ്രദേശവാസികൾ  കൂ​ടി നാ​യ​യെ ത​ല്ലി​ക്കൊ​ന്നു.

പേ ​ബാ​ധി​ച്ച​തു​പോ​ലെ പ്ര​ക​ട​ന​ങ്ങ​ൾ കാണിച്ച  നാ​യ  ആ​ടി​നെ ക​ടി​ച്ചു​കീ​റു​ക​യാ​യി​രു​ന്നു.

You might also like

Comments are closed.