Nature

തദ്ദേശ തെരഞ്ഞെടുപ്പ്: 2015 ലെ വോട്ടർപട്ടിക വേണ്ടെന്ന് ഹൈക്കോടതി

Ads by google

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വയംഭരണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് 2015 വോ​ട്ട​ർ പ​ട്ടി​ക വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. 2015 ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ചീഫ് ജസ്റ്റിസ് മണികുമാറിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ ഉത്തരവ്. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ർ പട്ടി​ക ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം. 2015 വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി.

You might also like

Leave A Reply

Your email address will not be published.