Times Kerala

ചുവപ്പ് ഗൗണില്‍ മനോഹരിയായി പ്രയാഗ മാര്‍ട്ടിന്‍; ചിത്രങ്ങൾ കാണാം 

 
ചുവപ്പ് ഗൗണില്‍ മനോഹരിയായി പ്രയാഗ മാര്‍ട്ടിന്‍; ചിത്രങ്ങൾ കാണാം 

സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാർട്ടിൻ.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വാലന്റൈന്‍ റോസ് എന്ന ഹാഷ്ടാഗ് നല്‍കിയാണ് ഫോട്ടോഷൂട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ലേഡി ഇന്‍ റെഡ് എന്ന ക്യാപ്ഷനാണ് ഫോട്ടോവിന് നല്‍കിയത്.

ചുവപ്പ് ഗൗണില്‍ മനോഹരിയായി പ്രയാഗ മാര്‍ട്ടിന്‍; ചിത്രങ്ങൾ കാണാം  ചുവപ്പ് ഗൗണില്‍ മനോഹരിയായി പ്രയാഗ മാര്‍ട്ടിന്‍; ചിത്രങ്ങൾ കാണാം  ചുവപ്പ് ഗൗണില്‍ മനോഹരിയായി പ്രയാഗ മാര്‍ട്ടിന്‍; ചിത്രങ്ങൾ കാണാം 

Related Topics

Share this story