Nature

കു​വൈ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍: നാ​ലു മ​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മു​ത്‍​ല ഭ​വ​ന പ​ദ്ധ​തി സൈ​റ്റി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ കൊല്ലപ്പെട്ടു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു ഇ​ന്ത്യൻ പൗരനും ഒ​രു നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക്കുമാണ് പ​രി​ക്കേ​റ്റത് . ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ശ​ക്ത​മാ​യ മ​ണ​ല്‍​കാ​റ്റി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യും സു​ര​ക്ഷാ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.