Nature

മലേഷ്യൻ വിമാനം കണ്ടെത്തുന്നതിനുവേണ്ടി പുതിയ തിരച്ചിൽ സംഘത്തെ നിയമിച്ചു.

ക്വാലാലംപൂർ: നാല് വർഷം മുൻപ് കടലിൽ ദുരൂഹമായി കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനം കണ്ടെത്തുന്നതിനുവേണ്ടി പുതിയ തിരച്ചിൽ സംഘത്തെ നിയമിച്ചു. യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന കന്പനി ഈ ആഴ്ചയാണ് തിരച്ചിൽ ആരംഭിച്ചത്. 239 യാത്രക്കാരുമായി ക്വാലാലംപുരിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാർച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്.

വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചിരുന്നില്ല

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.