Nature

ഐ​എ​സ്‌എ​​ല്‍ ;മും​ബൈ സി​റ്റി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി ഗോ​വ

Ads by google

പ​നാ​ജി: ഐ​എ​സ്‌എ​ല്ലി​ല്‍ മികച്ച ജ​യ​ത്തോ​ടെ വീ​ണ്ടും ഗോ​വ ഒന്നാമത് . മും​ബൈ സി​റ്റി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് ഗോ​വ കീ​ഴ​ട​ക്കി . തു​ട​ക്ക​ത്തി​ല്‍ റൗ​ളിം​ഗ് ബോ​ര്‍​ഗ​സി​ന്‍റെ ഗോ​ളി​ല്‍ മു​ന്നി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് മും​ബൈ തോൽവി ഏ​റ്റു വാ​ങ്ങി​യ​ത്.

ഗോ​വ​യ്ക്ക് വേ​ണ്ടി കോ​റോ ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി മി​ക​ച്ചു നി​ന്നു . ഹ്യൂ​ഗോ ബൗ​മ​സും ഇ​ന്ത്യ​ന്‍ താ​ര​മാ​യ ജാ​ക്കി​ച​ന്ദ് സിം​ഗും ഗോ​വ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി.

ഈ ​മ​ത്സ​ര​ത്തോ​ടെ ഗോ​വ 17 മ​ത്സ​ര​ത്തി​ല്‍ 36 പോ​യ​ന്‍റു​മാ​യി ലീ​ഗി​ല്‍ ഒ​ന്നാ​മ​ത് എ​ത്തി.

You might also like

Leave A Reply

Your email address will not be published.