Times Kerala

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’;ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കാണാം !

 
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’;ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കാണാം !

ശംഭു പുരുഷോത്തമന്‍  സംവിധാനവും ചെയ്യുന്ന  പുതിയ ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ . ചിത്രം ഫെബ്രുവരി 21ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു . ‘ശ്രിന്ദയും അനുമോളുമാണ് ചിത്രത്തിലെ നായികമാരായി വേഷമിടുന്നത് .

Related Topics

Share this story