Times Kerala

നാടന്‍ ലുക്കില്‍ നിന്നും മോഡേണ്‍ ലൂക്കിലേക്ക്; സ്വാസികയുടെ പുത്തൻ മേക്കോവര്‍  ചിത്രങ്ങൾ വൈറൽ 

 
നാടന്‍ ലുക്കില്‍ നിന്നും മോഡേണ്‍ ലൂക്കിലേക്ക്; സ്വാസികയുടെ പുത്തൻ മേക്കോവര്‍  ചിത്രങ്ങൾ വൈറൽ 

സീരിയലുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണു സ്വാസിക. അഭിനയത്തിലെ വേറിട്ട ശൈലിലൂടെ  ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസു കീഴടക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ ദിവസം നടി പാര്‍വതി നമ്പ്യാരുടെ വിവാഹ റിസപ്ഷനില്‍ നടി സ്വാസികയുടെ സ്റ്റൈലിഷ് ലുക്ക് ശ്രദ്ധയേറി.സിപിംള്‍ ആണെങ്കിലും പവര്‍ഫുള്‍ ലുക്കായിരുന്നു സ്വാസികയുടേത്. വൈറ്റ് ഷര്‍ട്ടും പാവാടയുമാണ് വേഷം. ബോള്‍ഡ് ആന്റ് ബ്യൂട്ടി ലുക്കായിരുന്നു.

നാടന്‍ ലുക്കില്‍ നിന്നും മോഡേണ്‍ ലൂക്കിലേക്ക്; സ്വാസികയുടെ പുത്തൻ മേക്കോവര്‍  ചിത്രങ്ങൾ വൈറൽ  നാടന്‍ ലുക്കില്‍ നിന്നും മോഡേണ്‍ ലൂക്കിലേക്ക്; സ്വാസികയുടെ പുത്തൻ മേക്കോവര്‍  ചിത്രങ്ങൾ വൈറൽ  നാടന്‍ ലുക്കില്‍ നിന്നും മോഡേണ്‍ ലൂക്കിലേക്ക്; സ്വാസികയുടെ പുത്തൻ മേക്കോവര്‍  ചിത്രങ്ങൾ വൈറൽ  നാടന്‍ ലുക്കില്‍ നിന്നും മോഡേണ്‍ ലൂക്കിലേക്ക്; സ്വാസികയുടെ പുത്തൻ മേക്കോവര്‍  ചിത്രങ്ങൾ വൈറൽ  നാടന്‍ ലുക്കില്‍ നിന്നും മോഡേണ്‍ ലൂക്കിലേക്ക്; സ്വാസികയുടെ പുത്തൻ മേക്കോവര്‍  ചിത്രങ്ങൾ വൈറൽ 

Related Topics

Share this story