Times Kerala

ജൂനിയര്‍ / സീനിയര്‍ റസിഡന്റുമാരുടെ നിയമനം

 
ജൂനിയര്‍ / സീനിയര്‍ റസിഡന്റുമാരുടെ നിയമനം

മഞ്ചേരി മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെയും ജനറല്‍ മെഡിസിന്‍ റസിഡന്റുമാരുടെയും ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളെയും സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് മെഡിക്കല്‍ പി.ജി ബിരുദധാരികളെയുമാണ് പരിഗണിക്കുക. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

Related Topics

Share this story