Times Kerala

അഭിനയം കുറച്ചു ഓവറാണ്; സാറാ അലി ഖാനെതിരെ ട്രോളാക്രമണം

 
അഭിനയം കുറച്ചു ഓവറാണ്; സാറാ അലി ഖാനെതിരെ ട്രോളാക്രമണം

കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അലി ഖാന്‍ എന്ന നടി ബോളിവുഡിലേക്ക് കടന്നുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഒരു താരംകൂടിയാണ്  സാറ. എങ്കിലും സാറ ഇന്ന് ട്രോളന്മാരുടെ ഇരയാകുകയാണ്.ലൗ ആജ് കല്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സാറയുടെ അഭിനയം കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര്‍ ആക്രമണം നടത്തുന്നത്. ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും പ്രൊമോഷനു വേണ്ടി പുറത്തിറക്കിയ ചില രംഗങ്ങളിലെ അഭിനയമാണ് സാറയ്ക്ക് തിരിച്ചടിയായത്.

 

View this post on Instagram

 

#saraalikhan ❤❤❤ #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

Related Topics

Share this story