Times Kerala

ഇ-ടെണ്ടര്‍ ക്ഷണിച്ചു

 
ഇ-ടെണ്ടര്‍ ക്ഷണിച്ചു

പ്രധാനമന്ത്രി ഗ്രാമസഡക് യോജന സ്‌കീമില്‍ ജില്ലയില്‍ അനുവദിച്ച 100 കിലോമീറ്റര്‍ റോഡിന്റെ ഡി.പി.ആറുകള്‍ തയ്യാറാക്കി നല്‍കുന്നതിന് ഏജന്‍സികളില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.വിശദവിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 19 ന് വൈകിട്ട് അഞ്ച് മണി.

Related Topics

Share this story