Times Kerala

ആ റെക്കോർഡ് ഇനി സോ​​ഫി ഡി​​വൈ​​ന് സ്വന്തം.!!

 
ആ റെക്കോർഡ് ഇനി സോ​​ഫി ഡി​​വൈ​​ന് സ്വന്തം.!!

വെ​​ല്ലിം​​ഗ്ട​​ണ്‍: അ​​ന്താ​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് 50+ സ്കോ​​ർ നേ​​ടു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് താ​​ര​​മെ​​ന്ന റെക്കോർഡ്  ന്യൂ​​സി​​ല​​ൻ​​ഡ് വ​​നി​​താ ടീം ക്യാ​​പ്റ്റ​​ൻ സോ​​ഫി ഡി​​വൈ​​ന് സ്വന്തം . ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​​ൽ 65 പ​​ന്തി​​ൽ 105 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് സോ​​ഫി ച​​രി​​ത്രം കു​​റി​​ച്ച​​ത്.വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ക്രി​​സ് ഗെ​​യ്ൽ, ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ബ്ര​​ണ്ട​​ൻ മ​​ക്ക​​ല്ലം, ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം മി​​താ​​ലി രാ​​ജ് എ​​ന്നി​​വ​​ർ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് 50+ സ്കോ​​ർ നേ​​ടി​​യി​​ട്ടു​​ണ്ട്.

Related Topics

Share this story