Times Kerala

‘നൊ ടൈം ടു ഡൈ’ ;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ കാണാം !

 
‘നൊ ടൈം ടു ഡൈ’ ;ചിത്രത്തിലെ  പുതിയ പോസ്റ്റര്‍ കാണാം !

ജെയിംസ് ബോണ്ട് സീരിസിയിലെ  ഏറ്റവും പുതിയ സിനിമ ‘നൊ ടൈം ടു ഡൈ’ യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .  ഡാനിയല്‍ ക്രേഗിന്‍ ആണ് ചിത്രത്തിലെ നായകനായി വേഷമിടുന്നത് . ചിത്രം ഏപ്രില്‍ രണ്ടിന്  പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story