Times Kerala

കാജല്‍ അഗര്‍വാള്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു..!

 
കാജല്‍ അഗര്‍വാള്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു..!

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാജല്‍ അഗര്‍വാള്‍ ദുല്‍ഖറിന്റെ  നായികയാകുന്നത്.

ഈ മാസം അവസാനം ചിത്രീകരണമാരംഭിക്കും. റിലയന്‍സ് എന്റെടെയിന്റ്‌മെന്‍രാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story