Times Kerala

അധികം വൈകാതെ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി പൃഥ്വിരാജ് മാറും;മോഹന്‍ലാല്‍

 
അധികം വൈകാതെ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി പൃഥ്വിരാജ് മാറും;മോഹന്‍ലാല്‍

അധികം വൈകാതെ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി പൃഥ്വിരാജ് മാറുമെന്ന് മോഹന്‍ലാല്‍. വനിത അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

ലൂസിഫറിനേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്ക് അതിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വരുമെന്ന് പൃഥ്വി പറഞ്ഞു. എന്തൊക്കെയായലും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് അരാധകര്‍. 2021 അവസാനത്തോടെ എമ്പുരാന്റെ ചിത്രീകരണം തുടങ്ങും.

Related Topics

Share this story