Times Kerala

‘പ്രതി റോജു പാണ്ഡാഗെ’;ചിത്രത്തിലെ  പുതിയ വീഡിയോ ഗാനം കാണാം !

 
‘പ്രതി റോജു പാണ്ഡാഗെ’;ചിത്രത്തിലെ  പുതിയ വീഡിയോ ഗാനം കാണാം !

സായ് ധരം തേജ് നായകനായെത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ‘പ്രതി റോജു പാണ്ഡാഗെ’. ചിത്രത്തിലെ  പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു .

സത്യരാജ്, വിജയ് കുമാര്‍, റാവു രമേശ്, മുരളി ശര്‍മ, അജയ്, പ്രവീണ്‍, ശ്രീകാന്ത് അയ്യങ്കാര്‍, സത്യം രാജേഷ്, സത്യ ശ്രീനിവാസ്, സുഭഷ് ഭാരത് റെഡ്ഡി, ഗായത്രി ഭാര്‍ഗവി, ഹരി തേജ, മഹേഷ്, സുഹാസ് എന്നിവരാണ്  ചിത്രത്തിലെ പ്രധാന താരങ്ങൾ .

Related Topics

Share this story