Times Kerala

‘അനാന്‍’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘അനാന്‍’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

പ്രവീണ്‍ റാണ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘അനാന്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .

ചിത്രത്തില്‍ മണികണ്ഠന്‍ ആചാരി , ഇന്ദ്രന്‍സ് , വിഷ്ണു എന്നിവരാണ്   പ്രധാന താരങ്ങൾ .

Related Topics

Share this story