Times Kerala

‘നൊ ടൈം ടു ഡൈ’ ;ചിത്രത്തിലെ പുതിയസ്റ്റില്‍  പുറത്തുവിട്ടു

 
‘നൊ ടൈം ടു ഡൈ’ ;ചിത്രത്തിലെ  പുതിയസ്റ്റില്‍  പുറത്തുവിട്ടു

ജെയിംസ് ബോണ്ട് സീരിസിലെ  പുതിയ സിനിമ ‘നൊ ടൈം ടു ഡൈ’ യുടെ പുതിയസ്റ്റില്‍  പുറത്തുവിട്ടു . ചിത്രത്തിലെ നായകനായി  എത്തുന്നത് ഡാനിയല്‍ ക്രേഗിന്‍ ആണ്.

ചിത്രം സംവിധാനം ചെയ്യുന്നത് കാരി ജോജി ഫുകുനാഗയാണ്.   ചിത്രം ഏപ്രില്‍ രണ്ടിന്  തീയേറ്ററുകളിൽ  എത്തും.

Related Topics

Share this story