Times Kerala

സി.ഇ.റ്റിയിൽ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 
സി.ഇ.റ്റിയിൽ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിലെ റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവർക്കും വിദ്യാർഥികൾക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.cet.ac.in, ഫോൺ: 9447344250, 9495828145.

Related Topics

Share this story