Times Kerala

‘ശുഭ് മംഗള്‍ സ്യാദ സാവധാന്‍’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം !

 
‘ശുഭ് മംഗള്‍ സ്യാദ സാവധാന്‍’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം !

 ആയുഷ്മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ശുഭ് മംഗള്‍ സ്യാദ സാവധാന്‍’.

ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ്  ചെയ്തു . നീന ഗുപ്ത, മാന്‍വി, സുനിത, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന  താരങ്ങള്‍. ചിത്രം ഫെബ്രുവരി 21ന് തീയേറ്ററുകളിൽ  എത്തും.

Related Topics

Share this story