Times Kerala

മൂന്നാം ഏകദിനം: രാഹുലിന് സെഞ്ചുറി; ന്യൂസീലന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം

 
മൂന്നാം ഏകദിനം: രാഹുലിന് സെഞ്ചുറി; ന്യൂസീലന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം

മൗണ്ട് മൗംഗനൂയി: കെ.എല്‍ രാഹുലിന്റെ സെഞ്ചുറി മികവില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. 113 പന്തില്‍ രാഹുല്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു.

Related Topics

Share this story