Times Kerala

ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്

 
ഡേറ്റാ എന്‍ട്രി ആന്‍ഡ്  ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്

കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന എസ്.എസ്. എല്‍.സി പാസായവര്‍ക്കായുളള നാലു മാസത്തെ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ്് മലയാളം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.റ്റി/ ഒ.ഇ.സി കുട്ടികള്‍ക്ക് ഫീസ് സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9947123177.

Related Topics

Share this story