Times Kerala

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അംഗീകാരങ്ങളുമായി തിളങ്ങി നിന്നത് ആഹ്ലാദകരവും വൈകാരികവുമായ നിമിഷമാണ്; കൊറിയന്‍ ചിത്രം പാരസൈറ്റിനെ അനുമോദിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര

 
ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അംഗീകാരങ്ങളുമായി തിളങ്ങി നിന്നത് ആഹ്ലാദകരവും വൈകാരികവുമായ നിമിഷമാണ്; കൊറിയന്‍ ചിത്രം പാരസൈറ്റിനെ അനുമോദിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര

വാഷിങ്ടണ്‍: ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ഏഷ്യയുടെ അഭിമാനമായി നാല് അവാര്‍ഡുകള്‍ നേടിയ ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിനെ അനുമോദിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ചോപ്ര പാരസൈറ്റിന് അനുമോദനം അറിയിച്ചത്. ചിത്രം ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ അംഗീകാരങ്ങളുമായി തിളങ്ങി നിന്നത് ആഹ്ലാദകരവും വൈകാരികവുമായ നിമിഷമാണെന്ന് പ്രിയങ്ക പറഞ്ഞു.

Related Topics

Share this story