Times Kerala

വി​മാ​ന​ത്തി​ൽ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ യു​എ​സി​ൽ അ​റ​സ്റ്റി​ൽ

 

മി​ഷി​ഗ​ണ്‍: വി​മാ​ന​ത്തി​ൽ സ​മീ​പ​ത്ത് യാ​ത്ര ചെ​യ്ത യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. യു​എ​സി​ൽ താ​ത്കാ​ലി​ക വീ​സ​യി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭു രാ​മ​മൂ​ർ​ത്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച ലാ​സ് വേ​ഗ​സി​ൽ​നി​ന്നു ഡി​ട്രോ​യി​റ്റി​ലേ​ക്കു​ള്ള സ്പി​രി​റ്റ് എ​യ​ർ​ലൈ​ൻ​സ് യാ​ത്ര​യി​ലാ​ണ് പ്ര​ഭു സ​ഹ​യാ​ത്രി​ക​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി ഉ​റ​ങ്ങി​യ സ​മ​യം യു​വാ​വ് ത​ന്‍റെ വ​സ്ത്ര​ത്തി​ൽ കൈ​ക​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്.

ഞെ​ട്ടി​യു​ണ​ർ​ന്ന യു​വ​തി വി​മാ​ന ജീ​വ​ന​ക്കാ​രോ​ടു പ​രാ​തി​പ്പെ​ട്ടു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ഷി​ഗ​ണ്‍ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ പി​ന്നീ​ട് മി​ഷി​ഗ​ണ്‍ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related Topics

Share this story