Times Kerala

‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ കാണാം !

 
‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍  കാണാം !

വിജയ് ദേവരകൊണ്ട നായകനാവുന്ന ഏറ്റവും  പുതിയ ചിത്രമാണ് ‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു  . ചിത്രം സംവിധാനം ചെയ്യുന്നത് കെ ക്രാന്തി മാധവ് ആണ്.

ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാരായി വേഷമിടുന്നത് . ചിത്രം ഫെബ്രുവരി 14ന്  തീയേറ്ററുകളിൽ  എത്തും.

Related Topics

Share this story