Times Kerala

‘ലൗ എഫ്‌എം’;ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ലൗ എഫ്‌എം’;ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ‘ലൗ എഫ്‌എം’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു .

 ചിത്രത്തില്‍ വിജിലേഷ്, നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുകോയ എന്നിവരാണ്  പ്രധാന താരങ്ങൾ .

Related Topics

Share this story