Times Kerala

അര്‍ത്തുങ്കല്‍ ഫിഷറീസ് സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫെബ്രുവരി 15ന്

 
അര്‍ത്തുങ്കല്‍ ഫിഷറീസ് സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ്  പരീക്ഷ ഫെബ്രുവരി 15ന്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷറീസ് സ്‌കൂളില്‍ മത്സ്യതൊഴിലാളികളുടെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഫിഷറീസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫെബ്രുവരി 15ന് രാവിലെ 10.30ന് നടത്തും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. ഫോണ്‍: 9744293039, 9447431129.

Related Topics

Share this story