Times Kerala

ഹോട്ട് ലുക്കിൽ അനുപമ പരമേശ്വരൻ! 

 
ഹോട്ട് ലുക്കിൽ അനുപമ പരമേശ്വരൻ! 

ചുരുളന്‍ മുടിയില്‍ മേരിയായി മലയാളികളുടെ മനംകവര്‍ന്ന നാടന്‍ പെണ്ണായിരുന്നു അനുപമ പരമേശ്വരന്‍. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് അനുപമ തെന്നിന്ത്യയില്‍ തന്നെ സ്റ്റാറായി. കൈ നിറയെ ചിത്രങ്ങളായിരുന്നു.തമിഴ്, തെലുങ്കു എന്നിവയില്‍ സ്വന്തമായി ഒരിടം കണ്ടെത്തി.ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം;

ഹോട്ട് ലുക്കിൽ അനുപമ പരമേശ്വരൻ!  ഹോട്ട് ലുക്കിൽ അനുപമ പരമേശ്വരൻ!  ഹോട്ട് ലുക്കിൽ അനുപമ പരമേശ്വരൻ! 

Related Topics

Share this story