Times Kerala

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/വൊക്കേഷണല്‍/ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്ന, വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പിന്റെ അമാല്‍ഗമേറ്റെഡ് ഫണ്ടില്‍ നിന്നും 2019-20 വര്‍ഷത്തേക്കുളള അമാല്‍ഗമേറ്റെഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ഫെബ്രുവരി 12 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. ഫോണ്‍ -0495 2771881.

Related Topics

Share this story