ലിമ: പെറുവിലുണ്ടായ ബസപകടത്തിൽ 25 പേർ മരിച്ചു. പെറു നഗരത്തിൽ നിന്ന് മാറി റോഡിൽ നിന്ന് ഏറെ താഴ്ചയിലുള്ള കടൽ തീരത്തേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. അപകടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Next Post
Comments are closed.