Times Kerala

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

 
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

ജില്ലയില്‍ സ്ഥിരം താമസമുളള തൊഴില്‍രഹിതരായ വനിതകള്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 55നും മധ്യേ. അപേക്ഷ ഫോറം www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2328257, 9496015005

Related Topics

Share this story