Times Kerala

മെക്സിക്കോയിൽ റോഡപകടം; 10 പേർ മരിച്ചു

 

മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ റോഡപകടത്തിൽപ്പെട്ട് പത്തു പേർ മരിച്ചു. മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപെട്ടത് രണ്ട് എസ്‌യുവികളും ഒരു ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു. അവധിയാഘോഷത്തിനായി അമേരിക്കയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ അഞ്ചു പേരുൾപ്പെടയാണ് അപകടത്തിൽ മരിച്ചത്.

Related Topics

Share this story