Times Kerala

ന്യൂസിലാൻഡിനു എതിരായ ആദ്യ ഏകദിനം: ഇന്ത്യ മികച്ച സ്‌കോറിലേക്ക്

 
ന്യൂസിലാൻഡിനു എതിരായ ആദ്യ ഏകദിനം: ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഹാമില്‍റ്റണ്‍: ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 341റണ്‍സെന്ന ശക്തമായ നിലയിലാണ്.

Related Topics

Share this story