Times Kerala

പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു

 
പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു

110 ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് 2019 ഡിസംബര്‍ 31 ലേ അസാധാരണ ഗസറ്റിലും വിജ്ഞാപനം, 2020 ജനുവരി ഒന്നിലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Topics

Share this story