Times Kerala

ഗൂഗിളില്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന് പരാതിയുമായി നടി നടാഷ സൂരി

 
ഗൂഗിളില്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന് പരാതിയുമായി നടി നടാഷ സൂരി

ഗൂഗിളില്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന് പരാതിയുമായി മുന്‍ മിസ് ഇന്ത്യയും മോഡലുംമായാ നടി നടാഷ സൂരി രംഗത്ത്.  നടിയുടെ പേരില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ മുഖം മറച്ച് വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെയാണ് നടി പരാതി നല്‍കിയത്.

ഫ്‌ലിന്‍ റെമിഡിയോസ് എന്നയാള്‍ക്കെതിരെ നടിയുടെ പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. നിരന്തരം നടാഷ സൂരിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ വിവിധ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നതിനാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍ കാണിക്കുവെന്നു പരാതിയില്‍ താരം പറയുന്നു.

Related Topics

Share this story