Times Kerala

കാ​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ മ​രി​ച്ചു

 

കാ​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ദ​ക്ഷി​ണ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ക്ര​മി​യും ഉ​ൾ​പ്പെ​ടു​ന്നു.

ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story