Times Kerala

കയ്റോ​യി​ൽ കോ​പ്റ്റി​ക് ക്രൈ​സ്ത​വ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം; ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

ക​യ്‌​റോ: ഈ​ജി​പ്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ക​യ്റോ​യി​ലെ ഹെ​ൽ‌​വാ​നി​ൽ കോ​പ്റ്റി​ക് ക്രൈ​സ്ത​വ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ഇ​ര​ട്ട ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച സെ​ന്‍റ്. മി​ന കോ​പ്റ്റി​ക് ദേ​വാ​ല​യ​ത്തി​ലും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​ള്ളി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

ആ​യു​ധ ധാ​രി​ക​ളാ​യ ര​ണ്ടു​പേ​ര്‍ പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ജ​ന​ങ്ങ​ള്‍​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

Related Topics

Share this story