Times Kerala

‘വരനെ ആവശ്യമുണ്ട്’;ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘വരനെ ആവശ്യമുണ്ട്’;ചിത്രത്തിലെ  പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും  പുതിയ ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ചിത്രത്തില്‍ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്നു.   ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

 

Related Topics

Share this story