Times Kerala

‘ഗൗതമന്റെ രഥം’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഗൗതമന്റെ രഥം’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നീരജ്മാധവ് നായകനായി തിയറ്ററുകളിലെത്തിയ ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .   ചിത്രത്തിന്റെ  സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് മേനോന്‍ ആണ്.

 

Related Topics

Share this story