Times Kerala

‘വാനം കൊട്ടട്ടും’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘വാനം കൊട്ടട്ടും’;ചിത്രത്തിലെ  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന  പുതിയ ചിത്രമാണ് ‘വാനം കൊട്ടട്ടും’.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . ചിത്രം സംവിധാനം ചെയ്യുന്നത് ധനയാണ്. വിക്രം പ്രഭു നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, മഡോണ സെബാസ്റ്റ്യന്‍, ശരത് കുമാര്‍, രാധിക ശരത്കുമാര്‍ എന്നിവരാണ്  പ്രധാനതാരങ്ങള്‍.

 

Related Topics

Share this story