Times Kerala

‘ ബേര്‍ഡ്സ് ഓഫ് പ്രേ’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ കാണാം !

 
‘ ബേര്‍ഡ്സ് ഓഫ് പ്രേ’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ കാണാം !

 ബേര്‍ഡ്സ് ഓഫ് പ്രേയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന അമേരിക്കന്‍  ചിത്രം ഫെബ്രുവരി 7ന് തീയേറ്ററുകളിൽ എത്തും.  കാതി യാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാര്‍ഗറ്റ് റോബി, മേരി എലിസബത്ത് വിന്‍സ്റ്റഡ്, ജര്‍ണി, റോസി, ക്രിസ് മെസീന, ​​ബാസ്കോ, അലി വോംഗ്, ഇവാന്‍ മക്ഗ്രെഗോര്‍ എന്നിവരാണ് പ്രധാന താരങ്ങൾ . ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

 

Related Topics

Share this story