Nature

വ​യോ​ധി​ക തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു

പ​രി​യാ​രം: തീ​പ്പൊ​ള്ള​ലേ​റ്റ്  ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃദ്ധ  മ​രി​ച്ചു.  ടി.​വി. നാ​രാ​യ​ണി (83)യാ​ണു തീ​പ്പൊ​ള്ള​ലേ​റ്റ്  മ​രി​ച്ച​ത്.  ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​വ​രെ ഒ​രാ​ഴ്ച​മു​മ്പാ​ണ്  പ്ര​വേ​ശി​പ്പി​ച്ച​ത്.

You might also like

Comments are closed.