Times Kerala

ട്രം​പി​ന്‍റെ മു​ൻ പ്ര​ചാ​ര​ണ വി​ഭാ​ഗം മാ​നേ​ജ​ർ കോ​റി ലെ​വ​ൻ​ഡോ​സ്കി എ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം

 

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ൻ പ്ര​ചാ​ര​ണ വി​ഭാ​ഗം മാ​നേ​ജ​ർ കോ​റി ലെ​വ​ൻ​ഡോ​സ്കി എ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം. അ​മേ​രി​ക്ക​ൻ ഗാ​യി​ക ജോ​യ് വി​ല്ലെ​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ലെ​വ​ൻ​ഡോ​സി​ക്ക് എ​തി​രെ വി​ല്ലെ പ​രാ​തി നൽകി.

ക​ഴി​ഞ്ഞ​മാ​സം വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന പൊ​തു പ​രി​പാ​ടി​ക്കി​ടെ ര​ണ്ടു ത​വ​ണ അ​പ​മ​ര്യാ​ദ​യാ​യി സ്പ​ർ​ശി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. ലെ​വ​ൻ​ഡോ​സ്കി​ക്ക് ഒ​പ്പ​മു​ള്ള ചി​ത്ര​വും വി​ല്ലെ പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ ലെ​വ​ൻ​ഡോ​സ്കി ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ല്ല.നേ​ര​ത്തെ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് ലെ​വ​ൻ​ഡോ​സ്കി​ക്ക് എ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Related Topics

Share this story