Times Kerala

സെന്‍റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

 

മോസ്കോ: റഷ്യൻ നഗരമായ സെന്‍റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. സെന്‍റ് പീറ്റേഴ്സ്ബർഗിലെ സൂപ്പർമാർക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്.

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനമുണ്ടാകാനുള്ള കാരണം അറിവായിട്ടില്ല.

Related Topics

Share this story