chem

അമേരിക്കയിൽ നേരിയ ഭൂചലനം

വാഷിംഗ്ടൺ: അമേരിക്കയിൽ നേരിയ ഭൂചലനം ഉണ്ടായെന്ന് റിപ്പോർട്ട്. കാലിഫോർണിയയിലെ ഈസ്റ്റ് ഫുട്ട്ഹിൽസിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.