Times Kerala

‘ഓ മൈ കടവുളേ’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഓ മൈ കടവുളേ’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

റിതിക സിംഗ്, അശോക് സെല്‍വന്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന  പുതിയ തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

Related Topics

Share this story